തൃശ്ശൂർ: കൊലപാതകങ്ങൾ നടത്താൻ എസ്ഡിപിഐയെ സിപിഎം (CPM) പിന്തുണയ്ക്കുന്നുവെന്ന് മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു വാനതിയുടെ പ്രതികരണം. കേസ് അന്വേഷണം എൻഐഎയെ...
തിരുവനന്തപുരം: ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത്...
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്....
കൊച്ചി: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് പ്രദേശവാസികളാണ് ഉപരോധിച്ചത്. കടൽഭിത്തിയക്കം സ്ഥാപിക്കണമെന്ന്ആവശ്യപ്പെട്ടാണ് നാട്ടുകാർ ഉപരോധം നടത്തുന്നത്. മുക്കാൽ മണിക്കൂറോളം ഉപരോധം നീണ്ടു. പിന്നീട് സമരക്കാരെ...
തിരുവനന്തപുരം: ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഇതില്‍ നാലു ദിവസം...