തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി മാറ്റം വരുത്തിയാല്‍ സര്‍ക്കാറും മാറ്റം വരുത്തും.എല്ലാ കാലത്തും പാര്‍ട്ടി നയം ഇത് തന്നെയാണ്. വനിതാമതിലിന് പിന്നാലെ രണ്ട്...
തിരുവനന്തപുരം: മഹാപ്രളയവും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞ വര്‍ഷം മാത്രം പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഒരു വര്‍ഷം കൊണ്ട് മൂന്ന്...
തിരുവനന്തപുരം: സംസ്‌കൃതം ബ്രാഹ്മണ്യത്തിന്‍റെ ഭാഷയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ല, ദളിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാഷയെ ഒരു മതവുമായി ബന്ധപ്പെടുത്തരുത്.
തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ 130-ാം വാർഷികത്തിൽ...
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ശക്തമായ മഴയെ തുടർന്ന് കേരളം വീണ്ടും പ്രളയ ഭീതിയിലാണ്. മലയോര മേഖലകളിൽ...
തിരുവനന്തപുരം: പോലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പോലീസിന്‍റെ ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല. കുറ്റം ചെയ്ത പോലീസുകാരെ സംരക്ഷിക്കില്ല. ചിലരുടെ സമീപനം സേനയുടെ നേട്ടങ്ങളെ കുറച്ചുകാണിക്കുന്നു.ഉന്നതനായാലും...