ദില്ലി: കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തിര കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി.. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ...
ദില്ലി: കശ്മീരിൽ പാക് ഭീരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ എണ്ണം 44 ആയി. പാകിസ്ഥാൻ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കശ്മീരിലുണ്ടായ പാക് ഭീകരതയ്ക്കെതിരെ...
പാർലമെന്റ് സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് സംസാരിക്കവേയാണ് സോണിയാഗാന്ധിയെ അടുത്തിരുത്തി കൊണ്ട് പ്രതിപക്ഷ ഐക്യത്തിലെ ഒരു പ്രധാന നേതാവായ മുലായം സിങ്ങ് യാദവ് നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്.
നരേന്ദ്രമോദി പാർലമെന്‍റിൽ എല്ലാ അംഗങ്ങളെയും...
ദില്ലി∙ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍...
രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ 18) ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ അധികൃതര്‍. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് ചെയര്‍കാറില്‍ സഞ്ചരിക്കാന്‍ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടില്‍...