ദില്ലി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് ടെലി പ്രോംപ്റ്ററിനു പകരം പേപ്പര്‍ നോട്ടുകള്‍. 82 മിനിറ്റോളം നീണ്ടുനിന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഇപ്രാവശ്യം ടെലി...
തനിക്ക് ശൗര്യ ചക്ര ലഭിച്ച അവസരത്തിൽ പഠിച്ച സ്കൂളിലെ അധ്യാപികക്ക് കത്തെഴുതിയ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പ്രതിമാസ പരിപാടിയിൽ പ്രശംസിച്ചു. ധാരാളം...
ദില്ലി: പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3.61 ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. 17 സംസ്ഥാനങ്ങളിലായിട്ടാണ് ഇവ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ ദൗത്യത്തിനു കീഴില്‍ അനുവദിച്ച വീടുകളുടെ എണ്ണം 1.14...
ദില്ലി: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നീട്ടി. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ തുടരാൻ ഇന്ന് ചേർന്ന...
റോം: റോമില്‍ വച്ച് നടക്കുന്ന 16മത് ജി -20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ആവേശത്തോടെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം.
ഭാരത് മാതാ കീ ജയ് വിളിച്ചും ഒപ്പം രാവണൻ ശിവഭഗവാനെ...