കോട്ടയം: പ്രണയം നടിച്ച് ബസിനുള്ളിൽ വച്ച് എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ (POCSO Case In Kottayam). കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പീഡിപ്പിച്ച സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ ആണ് അറസ്റ്റിലായത്....
ആലപ്പുഴ: ആലപ്പുഴയിൽ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച (Child Marriage In Alappuzha) പെൺകുട്ടിയുടെ അച്ഛനും വരന്റെ അമ്മയും അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിക്കാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയത്. ആലപ്പുഴയിലെ...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച (POCSO Case) സംഭവത്തിൽ യുവാവിന് 25 വർഷം കഠിന തടവ് വിധിച്ച് കോടതി. അതോടൊപ്പം 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി തടവ്...
കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് (POCSO Case) അഞ്ചു വർഷം. കേസിൽ പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി...
മലപ്പുറം: പോക്‌സോ കേസിൽ (POCSO Case) സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റിൽ. വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യത്തിന് നേരത്തെ രണ്ടുതവണ...