Monday, December 15, 2025

Tag: #POLICE

Browse our exclusive articles!

അങ്ങനെ അതും പാളി…! പോലീസ് സ്‌റ്റേഷനുകളുടെ ഘടനയിൽ അഴിച്ചുപണി ; മാറ്റം പിണറായി സർക്കാരിന്റെ പരിഷ്‌കാരങ്ങൾ വിനയായതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്‌പെക്ടർമാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റേഷൻ ഭരണം ഇൻസ്‌പെക്ടർമാർക്ക് നൽകിയ...

എന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റം ; ആത്മഹത്യക്ക് ശ്രമിച്ച അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്

ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. അലന്റേത് ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തന്നെ കൊല്ലുന്നത്...

ഇതിനാണോ കോളേജിൽ വരുന്നത് ? ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്നും ഇറക്കിവിട്ട് അധ്യാപിക ; പ്രതിഷേധം ശക്തം ; അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്

ഗാസിയാബാദ് : ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എബിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിയാണ് കോളേജിലെ സാംസ്‌കാരികോത്സവത്തിനിടെ ജയ് ശ്രീറാം മുഴക്കിയത്. തുടർന്ന്...

കൊച്ചിയിൽ രാത്രി എസ്ഐയുടെ പരാക്രമം; മദ്യപിച്ച് ബേക്കറി ഉടമയെ ആക്രമിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ സസ്‌പെന്‍ഡ് ചെയ്തു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ...

പിഴവില്ലാതെ ഭാരതത്തിന്റെ അഭിമാനം കാത്ത പോലീസുകാർക്ക് വിരുന്നൊരുക്കാൻ മോദി ; ഇവിടേം ഉണ്ട് ഒന്ന് !

പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ ദിനം പിന്നിടുമ്പോഴും കൂടുതൽ ജനകീയനായി മുന്നേറുകയാണ്. മോദിയുടെ മികച്ച ഭരണവും വ്യത്യസ്മായ തീരുമാനങ്ങളും തന്നെയാണ് അദ്ദേഹത്തെ മറ്റുള്ള രാഷ്ട്ര തലവന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണുന്ന നരേന്ദ്രമോദി,...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img