തൃശൂർ: റോട്ട്‌വീലർ നായയുടെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടി. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും...
ചിദംബരം നടരാജക്ഷേത്രത്തില്‍ പൊലീസിനെ കയറ്റിയ ഡിഎംകെ സര്‍ക്കാരിന്‍റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് വകുപ്പിനെയും അണ്ണാമലൈ...
ലഖ്‌നൗ: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 1.25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംക്രിമിനല്‍ ഗുര്‍ഫാനെയാണ് ഉത്തര്‍പ്രദേശ് പോലീസ് വധിച്ചത്. ഉത്തർപ്രദേശിലെ കൗശാംബിയിലായിരുന്നു...
തൊടുപുഴ: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘുവിനെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെതിരെ പോലീസ് പോക്സോ...
അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പള്ളിയിലെ ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. അർഷാദുസ് സമാന്റെ പക്കൽ നിന്നും ലഹരിയും പണവും പോലീസ് പിടിച്ചെടുത്തു.
ഈസ്റ്റ് ദെയൂരികുച്ചി...