ഗുരുഗ്രാമം: നായയുടെ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ഗുരുതര പരിക്ക്. ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 50ലുള്ള ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ആയിരുന്നു സംഭവം....
കൊച്ചി: നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പോലീസിന്റെ നടപടി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്റെ...
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും പ്രശസ്ത അഭിനേതാവുമായ ജി കൃഷ്ണകുമാർ...
പത്തനംതിട്ട : പരുത്തിപ്പാറയിൽ ഒന്നര വർഷം മുൻപു കാണാതായശേഷം ഇന്നു തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ പത്തനംതിട്ട കലഞ്ഞൂർ പാടം, വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി മർദിച്ചെന്ന് പോലീസ് വ്യക്തമാക്കി...
മുംബൈ :അപകടം പതിവായ മുംബൈ–നാഗ്‌പുർ സമൃദ്ധി എക്സ്പ്രസ് പാതയിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കുവാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി ആളുകളെ കൂട്ടിയ ബുൽഡാന സ്വദേശി നിലേഷ് അധവിനെതിരെ ദുരാചാര നിരോധന നിയമപ്രകാരം...