സുല്‍ത്താന്‍ ബത്തേരി: കുഴിച്ചിട്ട നിലയിൽ സുൽത്താൻ ബത്തേരിയിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫ് (47) നെയാണ് പൊലിസ് പിടികൂടിയിരിക്കുന്നത്.
നിലമ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍...
കൊച്ചി: നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമീഷന്‍ പോലീസിന് കർശനനിർദ്ദേശം നൽകി. മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് നിർദ്ദേശം നൽകിയത്.
ആരോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ക്രിമിനല്‍...
പാലക്കാട്: പാലക്കാട് ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായി സന്ദേശയങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ച് കേരളപൊലീസ്.
കേരളാപോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ വിദ്വേഷവും...
സ്വീഡന്‍: പൊതുനിരത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നിസ്കരിച്ച് ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിൽ പ്രതിഷേധം അറിയിച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധം. സ്വീഡനിലെ കുടിയേറ്റ വിരുദ്ധ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവാണ് ഖുര്‍ആന്‍ കത്തിച്ച്...
ബെംഗളൂരു: സർക്കാരിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും, 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പിടിയിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദിനെയാണ്, ബെംഗളൂരു വിധാന സൗധ...