കേരളത്തിൽ രാഷ്ട്രപതി സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമോ ? ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ I KERALA GOVERNOR #economiccrisis #kerala #keralagovernor #knbalagopal #arifmohammedkhan #keralapolitics #ldf
സുറിനാം സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്. ഇപ്പോൾ സുറിനാം സന്ദർശിക്കുന്ന രാഷ്ട്രപതി സുറിനാം പ്രസിഡന്റ് ചാൻ സന്തോഖിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. സുറിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ...
ദില്ലി: രാമനവമിയുടെ പുണ്യദിനത്തിൽ എല്ലാവർക്കും ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ത്യാഗത്തിന്റെയും, സേവനത്തിന്റെയും വിലമതിക്കാനാകാത്ത സന്ദേശമാണ് മര്യാദാ പുരുഷോത്തമൻ രാമന്റെ ജീവിതമെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. ശ്രീരാമന്റെ ഉന്നതമായ ആദർശങ്ങൾ അനുഷ്ഠിക്കാനും മഹത്തായ...
വലിയ സങ്കീർണ്ണതകൾ ഇല്ലാത്തതും സുഗമവും വിവാദ രഹിതവുമാണ് ഇന്ത്യയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളും അധികാര കൈമാറ്റവും. വാശിയേറിയ പോരാട്ടം പോലുമായിരുന്നില്ല അവ. പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വലിയ ജനപിന്തുണയുണ്ടായിരുന്നു. എതിരില്ലാതെ പോലും ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുണ്ട്....
ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയാണ് ദ്രൗപദി. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു....