പാലക്കാട് : പുതുക്കോട് സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. പ്രതി മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുൻ വിരോധമാണ്...
ഇടുക്കി : സ്വകാര്യ ബസില്‍ കൈക്കുഞ്ഞുമായി യാത്രചെയ്തിരുന്ന യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പെരുവന്താനം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജാസ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തേ പൊന്‍കുന്നം പോലീസ്...
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ ബസ് വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ്...
കോഴിക്കോട് : വേങ്ങേരി ബൈപാസ് ജങ്‌ഷന് സമീപം സ്കൂട്ടറിന് പിന്നിൽ വന്ന സ്വകാര്യ ബസിടിച്ചു സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കു ദാരുണാന്ത്യം. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36)...