ന്യൂഡല്‍ഹി: ടോം വടക്കന്‍ അത്ര വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ വക്താവുമായ...
ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ 'ജി' എന്ന് വിളിച്ചതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭീകരവാദത്തോടുള്ള...
അമേഠിയിലെ കലാഷ്‌നിക്കോവ് റൈഫിള്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്ന എ.കെ 203 റൈഫിളുകള്‍ ഭീകരാവാദികളെ നേരിടുന്നതില്‍ സൈന്യത്തിന് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും ആധുനിക തോക്കുകളിലൊന്നായ എ.കെ 203 ഇന്ത്യയും റഷ്യയും സംയുക്തമായാവും...
കോൺഗ്രസ് പാർട്ടിയിൽ ചേരുകയോ, ചേരാനുദ്ദേശിക്കുകയോ ചെയ്തിട്ടില്ലന്ന്, 2016ലെ സർജ്ജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ റിട്ട. ലെഫ്റ്റനന്റ്റ് ജനറൽ ഡിഎസ് ഹൂഡ. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം മനസ്സ് തുറന്നത്
പുൽവാമ ആക്രമണത്തിന് ശേഷം, ദേശീയ...
ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ തുടരാൻ ഏറ്റവും അനുയോജ്യൻ നരേന്ദ്ര മോദിയാണെന്നു സർവ്വേ ഫലം. പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓൺലൈൻ സർവ്വേയിലാണ് 83 ശതമാനം പേര്...