ഋഷഭ് ഷെട്ടി ചിത്രമായ കാന്താരയെ വാനോളം പ്രശംസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്ത്. ചിത്രം കണ്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് ഋഷഭ് ഷെട്ടിക്കും നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസിനും അഭിനന്ദനം അറിയിച്ചത്.
‘കാന്താര’ കണ്ട് തനിക്ക്...
ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രജനികാന്ത്. അദ്ദേഹത്തിന്റെ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത ആരാധകരുടെ തള്ളിക്കയറ്റമാണ്. ഇത്രത്തോളം ആരാധക പിന്തുണയുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിഞ്ഞില്ല...
സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് എത്തുന്നുവെന്ന് അടുത്തിടെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ സൂചനകൾ യാഥാർഥ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ‘തലൈവര്‍ 170’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ, അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന...
കൊവിഡിന് ശേഷം വീണ്ടും തുറന്ന തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി...