കവരത്തി: ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ (Gandhi Statue) ഉയരാൻ പോകുകയാണ്. ഇന്ന് മഹാത്മജിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനമാണ്. ഇതോടനുമ്പന്ധിച്ച് ഇന്ന് നടക്കുന്ന ഗാന്ധി ജയന്തി ആഘോഷ പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്...
ദില്ലി: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിൽ ശക്തമായ നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ വ്യോമത്താവളത്തിൽ നടന്ന ഡ്രോൺ...
എറണാകുളം: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽ നിർമ്മാണശാല സന്ദർശിച്ചു. തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദർശനം. നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയ ഐഎൻഎസ് വിക്രാന്ത് വിമാന...
ബെംഗ്ലൂരു: ഇന്ത്യൻ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. പ്രോജക്റ്റ് സീബേർഡ് എന്ന...
ദില്ലി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തിൽ. കൊച്ചി കപ്പൽ നിര്‍മ്മാണശാലയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തുന്നത്. ഇതോടനുബന്ധിച്ച് രണ്ടുദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. നാളെ കൊച്ചിയിലെത്തുന്ന അദ്ദേഹം...