തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം...
തിരുവനന്തപുരം : മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നു വയസുകാരൻ നിഹാൽ നൗഷാദ് ദാരുണമായി കൊല്ലപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല.
"പിണറായി സർക്കാർ മനുഷ്യ ജീവന് പുല്ല് വിലയാണ് നല്‍കുന്നത്. സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെയും പോക്കറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വില വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് ഒരിക്കലും...
തിരുവനന്തപുരം : വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട്...
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകാരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റ്...