തെങ്കാശി : റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ അന്വേഷണ ചുമതല പ്രത്യേക റയിൽവേ പോലീസ് സംഘത്തിന്. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി...
തൃശ്ശൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവ് . കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി.ശിവപുരി ജില്ലയിലെ ബഡോദരയിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
അമ്മയോടൊപ്പം പ്രദേശത്തെ അമ്പലത്തിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഉടൻ തന്നെ...
തിരുവനന്തപുരം : വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പഠിക്കുന്ന കാലം മുതൽക്കെ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം...
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ...