പാലക്കാട് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയെ 14 ദിവസത്തേക്ക് അതായത്ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. 48...
ചെന്നൈ : ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
കോഴിക്കോട്: ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും.കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ് ദേശീയ അന്വേഷണഏജൻസിയുടെ കൊച്ചി യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടിയിലായി...
ഇടുക്കി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പ്രതിയെ പോക്‌സോ ചുമത്തി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയും യുവാവും...
വയനാട്: എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ മേപ്പാടി പോളിടെക്നിക്ക് കോളേജിലെ നാല് വിദ്യാർത്ഥികൾ റിമാൻഡിൽ.അലൻ ആൻ്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായത്. കൂടാതെ പോലീസ്...