തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ ഇവരെ കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച...
ബെംഗളൂരു ∙ ഗോവയിലെ ആഡംബര ഹോട്ടൽ മുറിയിൽ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് ഒട്ടും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്ന വെളിപ്പെടുത്തലുമായി...
കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികളായ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്. കേസിലെ മുഖ്യ...
കൊച്ചി ∙ ആലുവ ചാത്തൻപുറത്ത് ഉറങ്ങിക്കിടന്ന ബിഹാർ സ്വദേശികളുടെ മകളായ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ആസൂത്രിതമെന്ന് പോലീസ് കണ്ടെത്തൽ. പ്രതി നേരത്തെ കുട്ടിയെ കണ്ടുവച്ചിരുന്നു. കുട്ടിയുടെ വീട്ടിലെത്തി പരിസരം...