കുമളി : ചിന്നക്കനാലിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗികമായേ കാഴ്ചയുള്ളൂ എന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ സ്ഥാനം തിരിച്ചറിയുന്നതിനായി ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം...
കോഴിക്കോട്: റോഡരികിലെ കച്ചവടങ്ങളും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ വാഹനാപകടങ്ങൾ കാരണമുള്ള മരണം കൂടിയ സാഹചര്യത്തിലാണ് നടപടി.
നഗരസഭാ...
അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഗ്രേറ്റ് സാൾട്ട് ലേക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ പ്രവചനം. 16 മീറ്റർ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വർഷത്തിൽ ഏതാണ്ട് പന്ത്രണ്ട് ലക്ഷം ലിറ്റർ...
ദില്ലി : രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധനമന്ത്രാലയന്‍റെ റിപ്പോര്‍ട്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2021ല്‍ 2,154.58 കിലോഗ്രാം സ്വര്‍ണ്ണമാണ് രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവര്‍ഷം...
തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
5...