എറണാകുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം. പൊതുജനങ്ങളെയും സ്‌കൂള്‍ കുട്ടികളെയും ആഘോഷങ്ങളുടെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്...
ദില്ലി: ഈ വർഷത്തെ, രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്‌ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
പരേഡിൽ ഏറ്റവും മികച്ച ടാബ്ലേയ്‌ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് ഉത്തർപ്രദേശാണ്. കർണാടകയ്ക്കാണ് രണ്ടാം സ്ഥാനം...
ദില്ലി: കഴിഞ്ഞ 23 ന് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ ജന്മ വാർഷികത്തോടെ ആരംഭിച്ച രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം. വളരെ പ്രത്യേകതകൾ ഉള്ള ബീറ്റിങ് റിട്രീറ്റ് എന്ന പരിപാടിയോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക്...
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി....
ദില്ലി: എഴുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനാഘോഷവും സമാപിക്കുന്നു. എന്നാൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിൽ ഏവരുടെയും ശ്രദ്ധനേടിയത് രാഷ്ട്രപതിയുടെ കാവൽ പടയിലെ കുതിരയായ വിരാട് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം നേരിട്ടെത്തി യാത്രയയപ്പ്...