പ്രതിപക്ഷ പാർട്ടികളിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോൾ പ്രതിപക്ഷത്തുള്ള പാർട്ടികളാണ് ഒരു കാലത്ത് രാജ്യത്തെ അഴിമതിയിൽ മുക്കിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെയാണെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസായിരുന്നു അഴിമതിയുടെ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്ത്. സ്‌നേഹത്തിന്റെ പെട്ടിക്കടയെന്ന് പറഞ്ഞ് കോൺഗ്രസ് വെറുപ്പിന്റെ ഷോപ്പിംഗ് മാളാണ് തുറന്നതെന്നു എന്ന്...
ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിനു പിന്നാലെയുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. അപകടത്തിൽ ഇതുവരെ 288 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ പലരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഏകദേശം 84 ട്രെയിനുകൾ റദ്ദാക്കുകയും പലതിന്റെയും റൂട്ടുകൾ...
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിനെ വലിച്ചുകീറി അല്‍ഫോണ്‍സ് കണ്ണന്താനം. മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നാണ് അൽഫോൺസ് കണ്ണന്താനം തുറന്നടിച്ചത്. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ...