കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനെതിരായ യുദ്ധം കടുപ്പിക്കുന്നതിനിടയിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് യുക്രൈനായുള്ള വെടിക്കോപ്പുകളുടെയും വെടിയുണ്ടകളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ സഖ്യ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച ബ്രസൽസിൽ മാദ്ധ്യമ...
കീവ് : റഷ്യ യുക്രൈൻ യുദ്ധം ഒരു വർഷം തികയുന്നതോടെ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തി റഷ്യ. റഷ്യൻ മിസൈലുകൾ ഇപ്പോൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് യുക്രൈന്റെ ഊർജ കേന്ദ്രങ്ങളെയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു....
വാഷിംഗ്ടൺ : അമേരിക്കൻ ഭരണകൂടം റഷ്യൻ കൂലിപ്പടയാളി ഗ്രൂപ്പായ വാഗ്നറിനെ ഒരു അന്താരാഷ്ട്ര ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ചു . വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വാഗ്നർ വ്യാപകമായ അതിക്രമങ്ങളും...
ബെൽഗ്രേഡ് : റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ യുക്രൈൻ യുദ്ധത്തിനായി സെർബിയൻ പ്രദേശവാസികളെ റിക്രൂട്ട് ചെയ്തത് രാജ്യവ്യാപകമായ രോഷത്തിന് കാരണമായാതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെർബിയൻ പ്രസിഡന്റ് വാഗ്നർ ഗ്രൂപ്പിനോട് തങ്ങളുടെ...
ദാവോസ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് സെലെൻസ്കിയുടെ പരാമർശം.
‘‘എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ്...