Sunday, December 14, 2025

Tag: S. Jaishankar

Browse our exclusive articles!

ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കർ; കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനം ചർച്ച ചെയ്തു

ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍...

“ശ്രീലങ്കയ്ക്കു കച്ചത്തീവ് കൈമാറാൻ നെഹ്‌റു ആഗ്രഹിച്ചിരുന്നു !”- ഗുരുതര ആരോപണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ; കച്ചത്തീവിൽ പ്രതിരോധത്തിലായി കോൺഗ്രസ്

ശ്രീലങ്കയ്ക്കു കച്ചത്തീവ് കൈമാറാൻ ജവഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു. 1തമിഴ്നാട്...

“ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കി ചൈനയ്ക്ക് ഒരു മാറ്റവും വരുത്താനാകില്ല; നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്” ; ചൈന പുറത്തിറക്കിയ ഭൂപടത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ദില്ലി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ...

എതിരാളികളില്ല ! തെരഞ്ഞെടുപ്പ് കൂടാതെ എസ്.ജയ്‌ശങ്കർ രാജ്യസഭയിലേക്ക്

ദില്ലി : എതിരാളികളില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കൂടാതെ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിൽനിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരാളികളില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 24നായിരുന്നു ഇവിടങ്ങളിൽ...

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക സമർപ്പിച്ചത് ഗുജറാത്തിൽനിന്ന്

ഗാന്ധിനഗർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായിവീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത്...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img