ഹൈക്കോടതി കേരളസർക്കാരിന് ഒരു ഇരുട്ടടി കൂടി സമ്മാനിച്ചിരിക്കുന്നു. അത് മറ്റൊന്നുമല്ല, സേവാഭാരതിയെ സേവന പ്രവര്‍ത്തനങ്ങളില്‍നിന്നും വിലക്കിയ പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ നടപടികള്‍ റദ്ദാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി. മാത്രമല്ല സേവാഭാരതിയെ ഒരിക്കലും മാറ്റി നിർത്താൻ...
പത്തനംതിട്ട: പത്തനംതിട്ടയിലെ വെണ്ണിക്കുളം തടിയൂർ ഭാഗത്തുണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തകർത്ത് പെയ്ത മഴയോടൊപ്പം അതിവേഗത്തിൽ കാറ്റ് വീശുകയും തുടർന്ന് പ്രദേശത്ത് വളരെയധികം നാശം വിതക്കുകയും ചെയ്തു.അവിടുത്തെ നിരവധി വീടുകൾക്ക്...
കോട്ടയം: സ്വജീവൻ പോലും പണയപ്പെടുത്തി ജനസേവനം നടത്തിയ, സേവാഭാരതി പ്രവർത്തകർക്ക് നന്ദി അറിയിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പാലാ രാമപുരം സ്വദേശി ഹരികൃഷ്ണൻ തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ഹരികൃഷ്ണന്റെ വീടിന്...
ആറന്മുള: കോവിഡ്19 ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം ആറന്മുള മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്കൂളുകളിൽ അണുനശീകരണം നടത്തി. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നതിന്റെ മുന്നോടിയായി ആറന്മുളയിലെ മൂന്ന് ഹയർസെക്കൻഡറി സ്കൂളുകളിലാണ് സേവാഭാരതി...