ആലപ്പുഴ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം നടന്നത്. കേസിൽ മദ്രസ അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി സ്വദേശി മുഹമ്മദാണ് പിടിയിലായത്.
ഇയാൾ ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം...
ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം ഉയർത്തിയ ഗുസ്തി താരങ്ങൾ കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി രണ്ടാമതും ചർച്ച നടത്തി. ഫെഡറേഷൻ പ്രസിഡന്റ് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ നിന്ന് പിന്നോട്ട്...
ദില്ലി : ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ് വ്യക്തമാക്കി . ഇന്നു...
കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ്നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി...
ദില്ലി : റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശർമയ്‌ക്കെതിരെ ലൈംഗികാരോപണവുമായി വിനേഷ് ഫൊഗട്ട് ഉൾപ്പെെടയുള്ള വനിതാ ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാമ്പുകളിൽ വച്ച് പരിശീലകരും ഫെഡറേഷൻ...