Friday, October 2, 2026

പ്രായപൂർത്തിയാകാത്ത ആൺ കുട്ടിക്കെതിരെ ലൈംഗീക പീഡനം ; പ്രതിക്ക് 10 വർഷം തടവ്

കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ്നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി വി അനീഷ് കുമാർ ശിക്ഷിച്ചത്.

പിഴ അടക്കാത്ത പക്ഷം അഞ്ച് മാസം കൂടി തടവു ശിക്ഷ പ്രതി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.. 2019 ൽ ആണ്.ഇയാൾ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

Related Articles

Latest Articles