മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിരിക്കുന്നു.അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ചേര്‍ന്നാണ് പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ...
തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ക്ക് ചുട്ട മറുപടികൊടുത്ത് എ.ബി.വി.പി.
പ്രിന്‍സിപ്പാള്‍ നീക്കിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു. ഏഴു വര്‍ഷം മുമ്പ് മത തീവ്രവാദികളുടെ കുത്തേറ്റു മരിച്ച എ.ബി.വി.പി പ്രവര്‍ത്തകന്റ അനുസ്മരണ ദിനത്തില്‍ പ്രവര്‍ത്തകര്‍...
കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം...
കൊച്ചി: വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം സി.പി.എം.- സി.പി.ഐ മുന്നണി ബന്ധത്തെ ബാധിക്കുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ...
എസ്.എഫ്.ഐ അടിമത്തത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെ മാറ്റിയപ്പോൾ മറ്റൊരു അടിമയായി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഫൽഗുനൻ. ഏഴുവർഷങ്ങൾക്കു മുൻപ് മതതീവ്രവാദികളുടെ കുത്തേറ്റു വീണ എബിവിപി പ്രവർത്തകൻ വിശാലിന്റെ അനുസ്മരണ ദിനത്തിൽ എബിവിപി...