തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ സ്വാമിഅയ്യപ്പനെ അവഹേളിച്ച് ബോര്‍ഡ് സ്ഥാപിച്ച എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ തൃശ്ശൂര്‍ ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ബിജെപി തൃശൂര്‍ ജില്ലാ...
മൂന്നാര്‍: മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തി ഒരു വർഷം തികയുമ്പോഴും പ്രതികളെ മുഴുവൻ പിടികൂടാത്തതിൽ കുടുംബത്തിന് അതൃപ്തി. ഇക്കാര്യത്തിൽ പോലീസിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് അഭിമന്യുവിന്‍റെ കുടുംബം...
തിരുവനന്തപുരം: ശബരിമലയില്‍ പോകാൻ വൃതം നോക്കുന്ന വിശ്വാസികള്‍ കഞ്ചാവ് വലിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത എസ്എഫ്‌ഐ നേതാവ് രണ്ടുകിലോ കഞ്ചാവുമായി പിടിയില്‍. എസ്എഫ്‌ഐ നേതാവും വാടാനപ്പിള്ളി സ്വദേശിയുമായ മുഹമ്മദ് ഷെജിയാണ് കഞ്ചാവുമായി...
കോഴിക്കോട്: സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്ഐ ഏരിയ കമ്മറ്റി അംഗം അറസ്റ്റിൽ. വടകര കുട്ടോത്ത് തയ്യുള്ളതിൽ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അക്ഷയും...
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ്. ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് റസ്റ്റ് റൂമിനുള്ളില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക്് ശ്രമിച്ചത്. ക്ലാസില്‍ നിന്ന് കുട്ടികളെ...