Thursday, December 25, 2025

Tag: sharad pawar

Browse our exclusive articles!

‘ശരദ് പവാറിന് പ്രധാനമന്ത്രി പദവിയിലെത്താൻ കഴിയാത്തത് കോൺഗ്രസിന്റെ കുടുംബ വാഴ്ച മൂലം’ ; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം മൂലമെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . മഹാരാഷ്ടയിലെ എൻഡിഎ മുന്നണി എംപിമാരുമായി...

എൻസിപി മുഴുവനായും എൻഡിഎയിലേക്കോ ?കോൺഗ്രസിന്റെയും ശിവസേന താക്കറെ വിഭാഗത്തിന്റെയും മുന്നറിയിപ്പുകൾക്ക് പുല്ലുവില !പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് ശരദ് പവാർ

പൂനെ : പ്രതിപക്ഷ മഹാ സഖ്യത്തിനെ ഞെട്ടിച്ച് കോൺഗ്രസിന്റെയും ശിവസേന താക്കറെ വിഭാഗത്തിന്റെയും മുന്നറിയിപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് പ്രതിപക്ഷ നേതൃനിരയിലെ മുതിർന്ന നേതാവായ ശരദ് പവാർ....

അതിമോഹമാണ് അതിമോഹം !‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’: ശരദ് പവാറിനെതിരെ തുറന്ന യുദ്ധത്തിന് കളമൊരുക്കി അജിത് പവാർ

മുംബൈ : പ്രായാധിക്യത്തിലും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് വിമത നീക്കത്തിലൂടെ എൻഡിഎ മുന്നണിയിലെത്തിയ സഹോദരപുത്രനായ അജിത് പവാര്‍. ‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’’ എന്നാണ് അജിത് പവാര്‍...

32 -16 ! വിമത നീക്കത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ അജിത് പവാറിന് മുൻതൂക്കം;പവർ പോയ നിലയിൽ ശരദ് പവാർ !

മുംബൈ : വിമത നീക്കത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് മുൻ തൂക്കം . മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പാർട്ടിയെ പിളർത്തി 8 എംഎൽഎമാരുമായി പ്രതിപക്ഷ നേതാവായിരുന്ന അജിത്...

എൻസിപിയെ വീണ്ടെടുക്കുമെന്ന പ്രഖ്യാപനവുമായി ശരദ് പവാർ; അജിത് പവാറിന്റെ വീട്ടിൽ ചർച്ചയ്‌ക്കെത്തി വിമത എംഎൽമാർ

മുംബൈ : മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി എൻഡിഎ സഖ്യത്തിലേക്ക് മാറി ഉപമുഖ്യ മന്ത്രിയായി ചുമതലയേറ്റ അനന്തിരവനായ അജിത് പവാറിന്റെ വിമത നീക്കത്തിൽ തളരില്ലെന്നു പ്രഖ്യാപിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ....

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img