ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തിരച്ചിൽ വീണ്ടും ആരംഭിക്കാൻ...
കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം വരുന്ന ചൊവ്വാഴ്ചയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. നിലവിൽ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട്...
ഷിരൂർ കുംട കടലിൽ കണ്ടെത്തിയ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് കർണ്ണാടക പോലീസ് അറിയിച്ചു. കടലിൽ മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അധികൃതർ അറിയിച്ചു.
ഗോകർണ...
ബെംഗളൂരു: ഷിരൂരിലും യനാട്ടിലും ഉണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനഃപരിശോധിക്കാനൊരുങ്ങി കർണാടക സർക്കാർ. 2015-ൽ ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വയനാട്ടിൽ നിന്നും ഷിരൂരിൽ നിന്നും പാഠം പഠിക്കണമെന്ന്...
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധയ്‌ക്കൊരുങ്ങുകയാണ് ജില്ലാ...