ഗാങ്ടോക്ക്: സിക്കിമിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. 23 സൈനികരെ കാണാതായി. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
വടക്കൻ സിക്കിമിലെ ലൊനാക്...
ഗാങ്‌ടോക് : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ മലയോര മേഖലകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 30 ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായും ഭക്ഷണവും മറ്റു വൈദ്യസഹായങ്ങളും...
ഗോഹട്ടി: ജനസംഖ്യ കുറഞ്ഞ നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന സിക്കിം,ജനസംഖ്യ വർധിപ്പിക്കുന്നത്തിന്റ ഭാഗമായി പ്രോത്സാഹനമെന്നോണം രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധന നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി...
ഗാങ്ടോക്ക്: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച 16 ധീര സൈനികർക്ക് സൈന്യം ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലെത്തിക്കുമെന്ന് സിക്കിം ഡിജിപി...
ദില്ലി: സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ്...