കൊച്ചി : കെ-റെയിലിനായി സ്ഥാപിച്ച അതിർത്തി കല്ലുകൾ പിഴുതെടുത്തവർക്കെതിരെ പ്രതികാര നടപടികല്ലുകൾ എടുത്ത് മാറ്റിയവർക്കെതിരെ പോലീസ് കേസ് എടുത്തു. 14 പേർക്കെതിരെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് കേസ് എടുത്തത്. കെ-റെയിൽ (K...
അങ്കമാലി: സംസ്ഥാനത്ത് കെ-റെയിലിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. മാടായിപ്പാറയ്ക്ക് പിന്നാലെഅങ്കമാലി എളവൂര്‍ പുളയനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ച നിലയില്‍ (Protest Against Silver Line) ഇന്ന് കണ്ടെത്തി....
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ ആരംഭിക്കും. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് സാമൂഹിക ആഘാത പഠനത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. കോട്ടയം ആസ്ഥാനമായുള്ള...
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയുടെ സര്‍വേ തടഞ്ഞ് ഹൈക്കോടതി (Silverline Project In High Court). ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേയാണ് തടഞ്ഞത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ...
കൊച്ചി : സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ഇന്ന് നിർണ്ണായകം. സർക്കാരിന്റെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി സംബന്ധിച്ച് നിലപാട്...