ബംഗളൂരു: ഐ പി എൽ പൂരം പൊടിപൊടിക്കുമ്പോൾ വിജയ തിമിർപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർദില്ലിയെ 23 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പിച്ചത്.തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ദില്ലി ക്യാപിറ്റൽസിന് നേരിടേണ്ടി വന്നത്.റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച...
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ അരങ്ങേറും.ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും.പരസ്പരം പോരാടാനുറച്ച് തയ്യാറെടുപ്പുകളോടെ ഓരോ ചുവടും വയ്ക്കുകയാണ് ടീമുകൾ.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി 7.30ന് ലക്നൗ സൂപ്പർ ജയൻ്റ്സ്...
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യന്‍ ആരാധകരുടെ പ്രധാന പ്രതീക്ഷയും ആകാംക്ഷയും വിരാട് കോലിയുടെ ബാറ്റിലായിരുന്നു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി വിരാട് കോലിയുടെ ടെസ്റ്റ് സെഞ്ചുറി കാണാനായിരുന്നു ആരാധകരുടെ...
ബംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനതിരെ നടപടിയുണ്ടാകാൻ സാധ്യത. ഇന്നലെ ചേർന്ന അഖിലേന്ത്യാ ഫെഡറേഷന്റെ അച്ചടക്ക സമിതി മത്സരം പൂർത്തിയാക്കാതെ ബഹിഷ്‌കരിച്ച സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
വിവാദ...
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്കിനെ തുടർന്ന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടക്കുന്നതിനാൽ നാല് മാസം വരെ വിശ്രമിക്കാൻ ഡോക്ടർ നിർദ്ദേശം നൽകി.കാലിൽ നിരന്തരമായ പരിക്കുകളെ തുടർന്ന്...