ചൈനയുടെ ചാരക്കപ്പൽ മാലിദ്വീപ് തീരത്തേക്ക് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.
ഐഎൻഎസ് കരഞ്ചാണ് നാവിക...
ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരം അഞ്ചു വിക്കറ്റിന് വിജയിച്ച് ന്യൂസിലാൻഡ് ലോകകപ്പ് സെമി സാദ്ധ്യതകൾ സജീവമാക്കി. ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചതോടെ ന്യൂസീലൻഡ് പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ പാകിസ്ഥാന്റെ...
ദില്ലി : മൂന്ന് മുൻനിര ബാറ്റർമാര്‍ സെഞ്ചുറിയുടെ അകമ്പടിയോടെ ദക്ഷിണാഫ്രിക്ക ഉയർത്തിയ 429 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യത്തിനുമുന്നിൽ പകച്ച് ശ്രീലങ്ക. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 35 ഓവറിൽ 246 റൺസിന് 7...
കൊളംബോ : ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ഫൈനൽ വിജയത്തോടെ, 23 വർഷങ്ങൾക്ക് മുമ്പ് ലങ്ക സമ്മാനിച്ച നാണക്കേടിന്റെ റെക്കോർഡ് തിരികെ നൽകിയാണ് ഭാരതത്തിന്റെ പുലിക്കുട്ടികൾ നാട്ടിലേക്ക് വിമാനം കയറുന്നത്.
2000 ൽ നടന്ന ഷാർജ...
കൊളംബോ : പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ എട്ടാം കിരീടമുയർത്തി ഭാരതം. ഭാരതത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം കൊണ്ട് തീർത്തും ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്കാണ് ഭാരതം...