തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്കു കടക്കുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഭരണത്തകർച്ചയും അരാജകത്വവും മാത്രമാണ് ഇടത് സർക്കാരിന്റെ...
ദില്ലി : രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന രൂക്ഷവിമർശനവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ രംഗത്ത് വന്നു. മാർക്സിസ്റ്റു പാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ...
തിരുവനന്തപുരം:സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്.സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്താണ്. സഹായമഭ്യർത്ഥിച്ച്...
ദില്ലി : രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൊടുക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുഴുവനായും നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇത്തരത്തിൽ 16,982 കോടി രൂപയാകും വിതരണം ചെയ്യുക.ഇന്ന് നടന്ന 49ാമത്...
ഗാന്ധിനഗർ: മോർബി തൂക്കൂപാലത്തിന്റെ ചുമതലയിൽ തുടരുന്നവരെ ഉടൻതന്നെ പിരിച്ചുവിടണമെന്ന്മുനിസിപ്പാലിറ്റിയോട് സംസ്ഥാന സർക്കാർ.135 പേർ മരണപ്പെട്ടിട്ടും ഇപ്പോഴും ചുമതലയിൽ തുടരുന്നതിന് എന്ത് അർത്ഥമാണുള്ളതെന്നും സർക്കാർ ചോദ്യമുയർത്തി.കഴിഞ്ഞ ദിവസമാണ് സംസ്ഥാന നഗര വികസന വകുപ്പ് മുനിസിപ്പാലിറ്റിക്ക്...