പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസ് സ്കൂളിലാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂള്‍ വിട്ട് വിദ്ധ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അദ്ധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് നാട്ടുകാരുടെ...
കോഴിക്കോട്:ജില്ലയിൽ വീണ്ടും സ്കൂൾ ബസ് അപകടം.നാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
ഫറൂഖാബാദ്:ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച പ്രിൻസിപ്പാളിനെതിരെ പോക്സോകേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം.
തന്നെ മുറിയിൽ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി...
കോഴിക്കോട്: സ്കൂൾ ബസുകൾക്കിടയിൽപ്പെട്ട് വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം.കോഴിക്കോട് കൊടിയത്തൂരാണ് അപകടം ഉണ്ടായത്. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ് ആണ് മരണപ്പെട്ടത്. സ്കൂൾ വളപ്പിൽ വെച്ചുതന്നെയാണ് അപകടം നടന്നത്.
ബസ് പിറകോട്ട്...
തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിഗുരുതരാവസ്ഥയിൽ. കന്യകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിനാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.കുട്ടിയുടെ ഇരു...