വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മൂലങ്കാവ് സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിദ്യാർത്ഥി മർദ്ദനത്തിനിരയായത്. പരിചയപ്പെടാനെന്ന പേരിൽ ക്ലാസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കുടുംബം...
വയനാട് വെറ്റിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ക്രൂരമായ റാഗിങ്ങിനിരയായിരുന്നതായി റിപ്പോർട്ട്. വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആണ് ആത്മഹത്യ ചെയ്തത്. സിദ്ധാർത്ഥിനെ സഹപാഠികളായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആന്റി...
കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മറന്നു വച്ച കണ്ണടയെടുക്കാൻ തിരികെ കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിൽ പുതുപ്പള്ളി അഞ്ചേരി...
പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷ കേസിൽ കുടുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തുവെന്ന് ആക്ഷേപം...
കോട്ട : മത്സര പരീക്ഷകളുടെ പരിശീലനത്തിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തുവെന്ന റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആത്മഹത്യയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വര്‍ഷം...