ആലപ്പുഴ : മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ മഴുവുപയോഗിച്ച് കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കഴുത്തു മുറിച്ചായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഇതിനെത്തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഇടുക്കി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂർ പെട്രോൾ പമ്പ് ജംക്ഷനിലാണ് ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കികൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറയൂർ മിഷൻ വയൽ സ്വദേശി...
തൃശ്ശൂർ: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് വിഷം കഴിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അയ്യന്തോളിലെ...
തൃശൂർ: പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കെഎസ്ആർടിസി ബസ്...
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും സർക്കാർ ഉദ്യോഗസ്ഥൻ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് കണ്ടെത്തൽ.ഹയർസെക്കൻഡറി അദ്ധ്യാപികയായ മുംതാസ്, അമ്മ സഹീറ എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.ഇവരെ കൊലപ്പെടുത്തിയ ശേഷം...