ബൈഡൻ ഭരണകൂടം സസ്‌പെൻഡ് ചെയ്ത അമേരിക്കയുടെ ഇറാനിലുള്ള പ്രത്യേക പ്രതിനിധി റോബർട്ട് മാലി അമേരിക്കയെയും സഖ്യകക്ഷി സർക്കാരുകളെയും സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഇറാനിയൻ ഇന്റലിജൻസ് ഓപ്പറേഷന് ധനസഹായം നൽകാനും പിന്തുണയ്ക്കാനും നയിക്കാനും...
ഇന്ത്യാ വിരുദ്ധമായ പ്രചാരണം നടത്താൻ ചൈന പണം നൽകിയെന്ന ആരോപണമുയർന്നതിന് പിന്നാലെ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെ X’ പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) നിന്നും സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടിയെന്നാണ് പുറത്തു...
ഉഡുപ്പി: ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. കർണാടകയിലെ നേത്രജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്പെൻഡ് ചെയ്തത്.
ബുധനാഴ്ച ഇവർ ഒരു പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തന്റെ...
മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ . പരാതി...
ആലപ്പുഴ ∙ സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു...