വാഷിംഗ്ടൺ: ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ വധിച്ചത് താലിബാൻ തന്നെയെന്ന് റിപ്പോർട്ട്. താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. എന്നാൽ താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും...
കാബൂള്‍: അഫ്ഗാനിൽ ക്രൂരമായ പ്രവർത്തനങ്ങൾ അഴിച്ചുവിട്ട് താലിബാന്‍. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിൽ വളരെ ക്രൂരമായ പ്രവർത്തനങ്ങളാണ് താലിബാന്‍ ചെയ്യുന്നത്. കാണ്ഡഹാറില്‍ താമസിക്കുന്ന ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രൂരമായ അതിക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഒരു അന്താരാഷ്ട്ര വാർത്താ ചാനൽ പുറത്തുവിട്ട ഹ്രസ്വ വീഡിയോയിലാണ് ഇത്തരത്തിൽ അതിക്രമങ്ങൾ നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ആ വീഡിയോയിൽ, പതിന്നാലോ, പതിനഞ്ചോ വയസുള്ള...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 81 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. നോർത്തേൺ ബാൾക്ക് പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾക്ക് സൈന്യം കനത്ത നാശനഷ്ടം വരുത്തിയതായി...
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ സിവിലിയന്‍മാര്‍ക്ക് നേരെ തോക്കുധാരികളുടെ ആക്രമണം. അജ്ഞാതർ നടത്തിയ ആക്രമണത്തില്‍ 100 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്....