താലിബാന്റെ മയക്കുമരുന്ന് മാർക്കറ്റ് പാകിസ്ഥാൻ; ലക്‌ഷ്യം ഇന്ത്യ | Taliban
സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ അഫ്ഗാനും നട്ടം തിരിയുകയാണ്. തങ്ങളുടെ നാട്ടിലെ കര്‍ഷകര്‍ നിരവധി പേര്‍ കറുപ്പ് കൃഷിക്കാരാണ്. അവര്‍ക്ക് മറ്റൊരു കൃഷിയോ വരുമാനമോ...
ദില്ലി: അഫ്‌ഗാനിസ്ഥാനിലെ സ്ഥിഗതികൾ വളരെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടത്താണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ (Ajit Doval). അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിളിച്ച് ചേർത്ത നിർണ്ണായക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്ന...
കാബൂൾ: താലിബാൻ ഭീകരർ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതു മുതൽ കൊടിയ പീഡനങ്ങളാണ് അഫ്ഗാൻ ജനത അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നെഞ്ചിലേക്ക് തോക്ക് ചൂണ്ടിയ താലിബാൻ തീവ്രവാദിയ്ക്ക് നേരെ ഒരു സ്ത്രീ മുഖാമുഖം നിൽക്കുന്ന ചിത്രമാണ് സമൂഹ...
മുംബൈ: അഫ്ഗാനിൽ നരവേട്ട നടത്തിക്കൊണ്ടിരിക്കുന്ന താലിബാനുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്തത് ഹിന്ദു സംസ്കാരത്തോടുളള അനാദരവാണെന്ന് ശിവസേന. ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത് ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പ്രസ്താവന കഴിഞ്ഞ...
കാബൂൾ: പാഞ്ച്ശീറിൽ താലിബാനു പാകിസ്ഥാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. പാഞ്ച്ശീർ കൂടി കീഴടക്കാനുള്ള ഓട്ടത്തിലാണ് താലിബാൻ ഇപ്പോൾ. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പാഞ്ച്ശീർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ...