Sunday, December 14, 2025

Tag: TATWAMAYI LIVE

Browse our exclusive articles!

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ! ദർശന പുണ്യം നേടി ഭക്തലക്ഷങ്ങൾ മലയിറങ്ങി; തിരുവാഭരണ ഘോഷയാത്രയുടെ ആരംഭം മുതൽ തത്വമയി ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ സായൂജ്യം നേടി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ

ശബരിമല : മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്താ​ൽ സാ​യു​ജ്യ​മ​ട​ഞ്ഞ് ഭക്തലക്ഷങ്ങൾ മലയിറങ്ങി. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ ശരണവിളികളോടെ കാത്തിരുന്ന ഭക്ത ലക്ഷങ്ങളാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടില്‍ 6.42 ഓടെ...

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ വീണ്ടും അറിവിന്റെ മഹോത്സവവവുമായി നേതി നേതി ഫൗണ്ടേഷൻ; “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിലെ സെമിനാർ വരുന്ന 16 ന് ; സെമിനാർ തത്സമയം...

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets...

ചരിത്രം കുറിച്ച ആലങ്ങാട് അയ്യപ്പസത്രത്തിന് സമാപനം; അയ്യപ്പ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ ഭക്തർ; തത്വമയിയുടെ പ്രത്യേക തത്സമയ കാഴ്ച്ച കണ്ടത് ജനലക്ഷങ്ങൾ

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ വച്ച് കഴിഞ്ഞ ഏഴുദിവസമായി നടന്നു വന്ന രണ്ടാമത് അയ്യപ്പമഹാസത്രം കർപ്പൂരാഴിയോടെ സമാപിച്ചു. സത്രവേദിയിലെ...

ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും !അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളുടെ പവിത്രതയിൽ ഇനി ഏഴു ദിനരാത്രങ്ങൾ ! മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും. അയ്യപ്പചരിത, ശിവ...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img