തിരുവനന്തപുരം : കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അദ്ധ്യാപികയെയും അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന്...
ജയ്‌പൂർ : സരസ്വതീദേവിയെ അവഹേളിച്ച സർക്കാർ സ്‌കൂള്‍ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈര്‍വയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാതി മത ഭേദങ്ങൾക്കുമപ്പുറം അറിവിന്റെയും അക്ഷരങ്ങളുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന...
ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് ക്ലാസിൽ പറഞ്ഞ അദ്ധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മംഗളൂരുവിലെ സെന്റ് ജെരോസ സ്‌കൂളിലെ അദ്ധ്യാപികയെ വിവാദ പരാമർശത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇവരെ പിരിച്ചുവിടണമെന്ന...
പതിനെട്ടുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഹൈസ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ നോർത്ത് കാരോലൈനയിൽ നടന്ന സംഭവത്തിൽ ഗബ്രിയേല കർത്തായ ന്യൂഫെൽഡ എന്ന 26കാരിയാണ് പിടിയിലായത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. അദ്ധ്യാപിക തന്റെ...
ബീഹാറിൽ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് ഒരു സംഘം ആളുകൾ അദ്ധ്യാപകനായ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകനെക്കൊണ്ട് ബലമായി വിവാഹം...