തിരുവനന്തപുരം : കോളേജിൽ സംഘർഷം സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെ എതിർ പാർട്ടിയുടെ കൊടിമരം പിഴുതെടുത്ത് തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളജ് അദ്ധ്യാപകർക്ക് നേരെ എസ്എഫ്ഐ...
കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാക്കിയ മൂന്ന് അധ്യാപകർക്കും ജാമ്യം അനുവദിച്ചു.തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. പീഡനവിവരം മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്കൂൾ...
പാലക്കാട്: വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച പ്രതിഷേധസമരം പിൻവലിച്ചു.മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ 45 അധ്യാപകരാണ് സമരം നടത്തിയത്. ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ്...
പരീക്ഷയെപ്പോലും രാഷ്ട്രീയ ആയുധമാക്കി അധ്യാപകരെ ദ്രോഹിക്കുകയാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. ഹയര്‍ സെക്കന്ററി പൊതു പരീക്ഷാ നടത്തിപ്പിനുള്ള ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് ഇറക്കിയത്.
നിയമനങ്ങളില്‍ റീജിയണല്‍ ഡയറക്ടര്‍മാര്‍ മാറ്റം വരുത്തരുത് എന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 2,282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ട് . മതപരമായ...