ഹൈദരാബാദ് ∙ തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. മറ്റന്നാൾ അതായത് വരുന്ന വ്യാഴാഴ്ചയാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം...
ഹൈദരാബാദ് : തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ...
ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ എത്തി നിൽക്കെ തെലങ്കാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിക്കുള്ളിലെ അനീതിയും അവഗണനയും ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിന്റെ ആദ്യ അദ്ധ്യക്ഷൻ കൂടിയായ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ...
ദില്ലി: നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60-ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും പരിശോധന തുടരുകയാണ്. രാവിലെ മുതല്‍ സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ചാണ്...