പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി .പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ ഐ എ . എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം...
ബംഗലുരു: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പോലീസ് . വ്യജ സന്ദേശം നല്‍കിയ ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പോലീസ് അറസ്റ്റ്...
അയർലൻഡ് :വടക്കൻ അയർലൻഡില്‍ ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. 29 കാരിയായ ലൈറ മെക്കിയാണ് കൊല്ലപ്പെട്ടത്.
പോലീസും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടിയത് . പോലീസ് വാഹനങ്ങളിൽ...