കശ്മീർ: ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന മുന്നേറ്റം തുടരുന്നു. ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന വൻ ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. ബന്ദിപ്പോരയിലെ വനമേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന താവളമാണ്...
ലഖ്‌നൗ: തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ലഖ്‌നൗവില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നിന്ന് അല്‍...
കൊല്‍ക്കത്ത:ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയുടെ മൂന്ന് പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ പിടിയിൽ. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ആണ് ഇവരെ പിടികൂടിയത്.
നജിഉര്‍ റഹ്‌മാന്‍, റബിഉള്‍ ഇസ്ളാം,...
അതിർത്തിയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് സംഭവം. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേയാണ് ഭീകരരെ സൈന്യം വധിച്ചത്. ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
ശ്രീനഗര്‍: ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിലെ പുൽവാമയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മദ്രസയിൽ നിന്ന് ഒരു തീവ്രവാദിയെ പിടികൂടി. തീവ്രവാദികളുടെ സജീവ ഇടപെടലുള്ള ഹന്ദ്വാര ജില്ലയിൽ നിന്നുള്ള ഒരാളുടെ സാന്നിധ്യത്തെക്കുറിച്ച്...