ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് സൈന്യം (Indian Army). ആറ് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന കൂട്ടത്തോടെ വധിച്ചതായി റിപ്പോർട്ട്. കശ്മീരിലെ രജൗരിയിലെ വനമേഖലയിലാണ് ഭീകരരുമായി ശക്തമായ...
ശ്രീനഗർ : കശ്മീരിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഐഎ (NIA). രണ്ടു ദിവസത്തിനിടെ ഒൻപത് ഭീകരരെയാണ് പിടികൂടിയത്. കശ്മീരിലും ദില്ലിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ...
ജമ്മു: പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. അതോടൊപ്പം പിടികിട്ടാപ്പുള്ളികളായ ഭീകരരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംയുക്ത സേന. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ വ്യാപകമായി റെയ്ഡ് നടത്തും. അതേസമയം ജമ്മുകശ്മീരിലെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ വഴി ഭീകരർ രാജ്യത്തേക്ക് കടന്നതായി സൂചന. ഇതോടെ അതിർത്തി മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറിയിലാണ് രാവിലെ മുതൽ പരിശോധന...
ശ്രീനഗർ: പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ക്രൂ പാംപോർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് പുലർച്ചയോടെയാണ് ആരംഭിച്ചത്. നേരത്തേ...