തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയിൻ സെൽവനി'ലെ പുതിയ ലിറിക് വീഡിയോ പുറത്ത്. 'ദേവരാളൻ ആട്ടം' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. യോഗി ശേഖർ...
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ താമസിക്കുന്ന വൈതീശ്വരി ആണ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത...
കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.
ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം....
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2017ലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. 14 തവണ കമ്മീഷന്റെ സമയം നീട്ടി നൽകിയിരുന്നു. ഈ മാസം ആഗസ്റ്റ്...
തിരുവനന്തപുരം: അമരവിളയിൽ വൻ കഞ്ചാവ് വേട്ട. തമിഴ്‌നാട്ടിൽ നിന്നെത്തിയ പിക്ക്അപ്പ് വാനിനിന്നും ജി.എസ്.ടി പരിശോധനക്കിടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവറായിരുന്ന തമിഴ്‌നാട് സ്വദേശി ദുരൈയെ...