ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ തുടരുന്നു . തിരുവാരൂർ ജില്ലയിലെ പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മറ്റൊരു സ്‌കൂളിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന്...
തമിഴ്നാട്: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്ക് സ്ഥലംമാറ്റം. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് പൊലീസുകാർ...
തമിഴ്നാട്: കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് മരിച്ചു. ദാരുണമായ സംഭവം നടക്കുന്നത് മധുരയിലാണ്. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, വലിയ കുട്ടകങ്ങളില്‍ ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെയാണ് യുവാവ് തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക്...
ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ പരമ്പര തുടരുന്നു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന...
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മ...